കാരാകുര്‍ശ്ശി : വനംകൊള്ളയ്ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പ ഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.സംസ്ഥാന സമിതി അംഗം സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി രാധാകൃഷ്ണന്,പി വിജയന്,സ്നേഹ രാമകൃഷ്ണന്,പ്രദീപ് കളരിക്കല്‍,എസ് ഭാസ്ക്ക രന്,എ കൃഷ്ണദാസ്,സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്കി. വനം കൊളളയില്‍ ആയിരം കോടിയുടെ അഴിമതിയാണ് നടന്നിട്ടു ള്ള തെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി ആ വശ്യപ്പെട്ടു.
![](http://unveilnewser.com/wp-content/uploads/2021/06/MOTHER-CARE-copy-2-1024x246.jpg)